50 അടി ഉയരത്തില്‍ പറന്ന് യുവാവ്; അപകടം ഷീറ്റ് പറന്നുപോകാതെ ഇരിക്കാൻ കയറിൽ പിടിച്ച് നിന്നപ്പോൾ......

50 അടി ഉയരത്തില്‍ പറന്ന് യുവാവ്; അപകടം ഷീറ്റ് പറന്നുപോകാതെ ഇരിക്കാൻ കയറിൽ പിടിച്ച് നിന്നപ്പോൾ.
 ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ വീശിയ അതിശക്തമായ ചുഴലിക്കാറ്റിൽ 50 അടി ഉയരത്തിലേക്ക് പറന്ന്പോയി യുവാവ്. നൻഹേ മിയാൻ എന്നയാളാണ് അപകടത്തിൽ പെട്ടത്.

കാറ്റിൽ ഷീറ്റ് പറന്നുപോകാതെ ഇരിക്കാൻ കയറിൽ മുറുകെ പിടിച്ചിരിക്കുകയായിരുന്നു നൻഹ. പക്ഷെ കാറ്റിന്റെ വേഗതയിൽ ഷീറ്റിനൊപ്പം നൻഹയും വായുവിലേക്ക് ഉയർന്നുപോവുകയായിരുന്നു.

ത്തിൽ പറന്നു പൊങ്ങിയതായി നൻഹ മാധ്യമങ്ങളോട് പറഞ്ഞു. എവിടെയാണ് വീണതെന്നു പോലും ഓർമയില്ല. നിന്ന സ്ഥലത്തുനിന്ന് 50 അടിയോളം ദൂരത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

Post a Comment

Previous Post Next Post
Youtube Channel Image
True Lens Malayalam Subscribe To watch more Blogging Tutorials
Subscribe